Aadiparasakthi Sree Baalathripurasunthari Temple

Kollam

1008 കലകൾ ഉൾക്കൊള്ളുന്ന യന്ത്രങ്ങളുടെ മാതാവായ ശ്രീചക്രം മേരു രൂപത്തിൽ പഞ്ചലോഹ പ്രതിഷ്ഠയോട് കൂടി നിത്യവും വിളക്കുവച്ചു് ഏല്ലാ മകം നക്ഷത്രത്തിലും ശ്രീചക്രപൂജ നടത്തി ചന്ദ്ര പൊങ്കാലയും നടത്തി ആരാധന ചെയ്ത് വരുന്ന കേരളത്തിലെ ആദ്യത്തെ ഏക ക്ഷേത്രം…..കുംഭ മാസത്തിലെ മകം നക്ഷത്രത്തിൽ പ്രതിഷ്ഠ ദിനമായി ആചരിച്ചുവരുന്നു.

പൂജാവിധികൾ മകം പൂജ(ശ്രീചക്രപൂജ)
6.am-നടതുറക്കൽ 6.am-നടതുറക്കൽ
6.30am-അഭിഷേകം 6.30am-അഭിഷേകം
8.30am-നടഅടക്കൽ 8.30am-നടഅടക്കൽ
6.pm-നടതുറക്കൽ 5.30pm-നടതുറക്കൽ
7.pm-നടഅടക്കൽ 6pm-പൊങ്കാലപൂജ
  6.30pm.-ദീപാരാധന
  8.p m -അത്താഴ പൂജ
  10.p m പൊങ്കാല സമർപ്പണം
  11pm-നട അടക്കൽം

ഒരു ശ്രീചക്രപൂജ ചെയുന്നത് 1000 സഹസ്രനാമം ചൊല്ലുന്നതിനു സമമത്രെ!

ManojPresident

VasavanSecretary

VinodVise President

Vasavan, Santhabavanam, Ayany North, S.V.Market (PO), Karunagappally, Kollam - 690573. Phone:9526315517