About Santhimadom

ഭാരതസംസ്കാരത്തിന്റെ ഉന്നതിനിലനിർത്തുന്ന ക്ഷേത്രങ്ങൾ സംരക്ഷിക്കുകയും, വേദങ്ങൾ പഠിപ്പിക്കുകയും,ക്ഷേത്രം ശാന്തിക്കാരെ പരിരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ2017_ ൽ ഏവരുടെയും അനുഗ്രഹത്തോടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടരുകയാണ്…….

ക്ഷേത്രങ്ങളുടെ പൂർണ വിവരങ്ങൾ,മേൽവിലാസം,വിശേഷാൽ പൂജകൾ,ഉത്സവദിനങ്ങൾ,റൂട്ട് മാപ്പ്,ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ,ശാന്തിക്കാരുടെ വിവരങ്ങൾ എന്നിവ സൗജന്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് ലഭ്യമാണ്…..

ക്ഷേത്രം ആവശ്യമുള്ള ശാന്തിക്കാർക്കും,ശാന്തിയെ അവശ്യമുള്ളക്ഷേത്രക്കാർക്കും ഞങ്ങളുടെ സേവനം ലഭ്യമാണ്.ശാന്തിക്കാർക്ക് സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.